പുഴയില്‍ മുങ്ങി മരിക്കാന്‍ പോവുമ്പോള്‍ ജിന്നിനെ വിളിച്ചു തേടണം എന്ന് സക്കരിയ്യ സ്വലാഹിക്ക് വാദം ഉണ്ട് എന്ന് പച്ച കളവ് പറയുന്ന മൂവര്‍ സന്ഖവും വിചിന്തനം പത്രാതിപര്‍ ആയ EKM പന്നുരിനും പര ലോകത്തില്‍ വിശ്വാസം ഉണ്ടോ ? ഉണ്ടെങ്കില്‍ പരസ്യമായി മാപ്പ് പറയുക ...സങ്കടനയുടെ ഔദിഒഇക സംവിദാനങ്ങള്‍ ഉപയോഗപ്പെടുത്തി യാടൊരു അടിസ്ഥാനവും ഇല്ലാത്ത വാദങ്ങള്‍ പൊക്കി കൊണ്ട് വരുന്ന മൂവര്‍ സന്ഖം മുങ്ങി ചാവുമ്പോള്‍ പുല്‍ കോടികള്‍ പിടിക്കാന്‍ നോക്കുമ്പോള്‍ അതെല്ലാം ഒരു സാമാന്യ ബുദ്ധി ഉള്ള മുസ്ലിമിന് ദഹിക്കാത്ത കുപ്രചരണം ആയി പോവുന്നുണ്ട് എന്നോര്‍ക്കുക ,........ ഇതൊന്നു കേള്‍ക്കുക

No comments:
Post a Comment