Saturday, 17 November 2012

അനസ് മുസ്ലിയാരുടെ നിറം മാറ്റം എട്ട്


അനസ് മുസ്ലിയാര്‍ അനസ് മൌലവി ആയിരുന്ന കാലത്ത് ഭൗതികവും   അഭൗതികവും  വിശദീകരിക്കുന്നു 






 ഇപ്പോള്‍ സ്വൊന്തം ഭൗതിക  താല്പര്യത്തിനു വേണ്ടി ഭൗതികവും   അഭൗതികവും   മാറ്റി പറഞ്ഞു (പറയിപ്പിച്ചു )

Tuesday, 13 November 2012

വസ്വീലതുന്‍ ഇല ശിര്‍ക്ക്‌ ആണ് എന്ന് ആര് പറഞ്ഞു??


 അബ്ദു റഹ്മാന്‍ സെല്‍ഫി ഇമ്മിണി വലിയ വെല്ലു വിളി നടത്തി ..........അയ്യുഹ ന്നാസ് ഇതൊന്നു വായിക്കുക .............

വസ്വീലതുന്‍ ഇല ശിര്‍ക്ക്‌ ആണ് എന്ന് ആര് പറഞ്ഞു??
ജിന്ന് പെടും എന്ന് ആര് പറഞ്ഞു
ശിര്‍ക്കല്ല എന്ന് ആര് പറഞ്ഞു

എന്നൊക്കെ ചോദിക്കുന്നവര്‍ ഒന്ന് വായിക്കുക...



ഈ സ്വാത്തികരായ പണ്ഡിതന്മാര്‍ ശിര്‍ക്കിന്റെ പ്രചാരകരോ??? അവര്‍ കേരളത്തില്‍ ഉണ്ടായിരുന്നു എങ്കില്‍ അവരെയും പുറതാക്കുമായിരുന്നോ???

ഇത് ആര്‍ക്കു വേണ്ടി? എന്തിനു വേണ്ടി??

വെല്ലുവിളികളെ അതിജയിച്ച ആദര്‍ശം

വെല്ലുവിളികളെ അതിജയിച്ച ആദര്‍ശം"...തൌഹീദ് ധീരമായ മുന്നേറ്റം 

നടത്തിയ നാദാപുരത്ത്....ഹദീസ്‌ നിഷേധവുംസ്വാര്‍ത്ഥ താല്‍പര്യവും ഇരുള്‍

 വീഴ്ത്തിയ ആളില്ലാ വിശദീകരണമല്ല, മറിച്ച് പ്രമാണങ്ങളുംസച്ചരിതരായ  

സലഫുകളുടെ മാര്‍ഗ്ഗവും മുന്നില്‍ വെച്ച് കൊണ്ട് നടത്തുന്ന ആദര്‍ശ 

മുഖാമുഖം..ഇന്ഷാ അല്ലാഹ്..ഡിസംബര്‍ രണ്ടാം തിയ്യതി രാവിലെ 09:00 

മണി മുതല്‍ രാത്രി 10:00 മണി വരെ....പങ്കെടുക്കുന്നവര്‍...ബഹു: അബൂബക്കര്‍ 

സലഫി, അബ്ദുല്‍ മാലിക്‌ സലഫി, ഷമീര്‍ മദീനി, ഫദ്'ലുല്‍ ഹഖ് ഉമരി, 

നൂറുദ്ദീന്‍ ലബ്ബ ദാരിമി, സല്‍മാനുല്‍ ഫാരിസി, സാജിദ്‌ തിരൂരങ്ങാടി, 

മുഹ്സിന്‍ ഐദീദ്‌, സിറാജുല്‍ ഇസ്ലാം ബാലുശ്ശേരി, ഹബീബ്‌ സ്വലാഹി, 

ബഷീര്‍ സലഫി പൂളപ്പോയില്‍, സുഹൈര്‍ ചുങ്കത്തറ, മുജാഹിദ്‌ 

ബാലുശ്ശേരി..ഇന്ഷാ-അല്ലാഹു..പരിപാടി തല്‍-സമയം മലയാളം ഇസ്ലാമിക്‌ 

ക്ലാസ്സ്‌ റൂമില്‍

Saturday, 10 November 2012

അവസരവാദി തമാശകള്‍




ഗള്‍ഫ്‌ പണം കാണിച്ചു പേടിപികേണ്ട 

(കുറച്ചു  മുന്‍പ് ഗള്‍ഫില്‍ പോയി പണം പിരിച്ച ശുകൂര്‍ )

"സൗദി പണ്ടിതന്മാരെകാല്‍ വിവരം കേരളത്തിലുള്ള പണ്ടിതന്മാര്‍ക്ക് ആണ് "
(ഒരു നേതാവ് )

"ഞാനും കെ കെ പി അബ്ദുള്ളയും തമ്മില്‍ യാതൊരു ബന്ധവുമില്ല "(തമാശ ചിരിക്കാതെ പറഞ്ഞു കേട്ടവര്‍ക്കും ചിരി വന്നില്ല )
(അബ്ദുറഹ്മാന്‍ സലഫി )

"ജിന്നിനോടു ഏതുതരത്തിലുള്ള സഹായ തെട്ടവും   ശിര്കാകുന്നു , കാരണം എന്റ പണ്ഡിത സഭ അങ്ങിനെ പറഞ്ഞിട്ടുണ്ട് "
(ഹനീഫ് സുല്ലമി കയകൊടി )എന്റെ പണ്ഡിത സഭയില്‍ മൂന്ന് ആള്‍ ..അതില്‍ ഒന്ന്  ബഹു മാന പെട്ട് പോയ ഞ്യാന്‍)

"ഞാന്‍ ഈ വാദം ശിര്കല്ല എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ വെല്ലുവിളികുന്നു"  കൂലി പ്രസംഗത്തില്‍ ഒരു വെല്ലു വിളി സ്ഥിരം നടത്താറുണ്ട്‌ ......അത് എന്റെ ഒരു സ്റ്റയില്‍  ആണ് 
(അഹമെദ് അനസ് മുസലിയാര്‍ )

Sunday, 4 November 2012

ഹദീസ് നിഷേധത്തിന് കുട പിടിക്കാന്‍ അല്‍ മനാര്‍ മാസികയും



     KNM മുഖ പത്രമായ അല്‍ മനാര്‍ 2012 ജൂലൈ ലക്കത്തില്‍ ............''ആധുനികര്‍ ഈമാന്‍ പരതുന്നത് നീട്ടി വളര്‍ത്തി കത്രിക വെക്കാത്ത താടി രോമങ്ങളും നീളന്‍ കുപ്പായവും മുട്ടോളം എത്തുന്ന ഉടു തുണിയിലും ഉണ്ടായാല്‍ വിശ്വാസം പൂര്‍ണമായി എന്ന് പലരും ധരിക്കുന്നു ദുനിയാവ് വെട്ടി പിടിക്കാന്‍  എന്ത് നീച വൃത്തിയുംചെയ്യാനാന്‍ ഇവര്‍ തയ്യാര്‍ ആവുകയും ചെയ്യുന്നു പര ലോകത്തിന്റെ കണ്ണാടിയിലൂടെ ഇഹ ലോക കാര്യങ്ങളെ നോക്കി കാണുമ്പോഴാണ്  മനുഷ്യന്റെ കര്‍മ്മങ്ങള്‍ നന്നാവുന്നതും ജീവിതം നിറഞ്ഞു ധന്യമാവുന്നതും ഈ റമദാന്‍ അതിനു ധന്യമാവട്ടെ അമീന്‍''


        നിഹ്മതുള്ള ഫാരൂക്കി CD ടവറില്‍ ഹദീസ് നിഷേദം പറഞ്ഞപ്പോള്‍ ആദ്യം അതിനെ ന്യായീകരിക്കുകയും ......പിന്നീട് അയാളെ ശാസിച്ചു എന്ന്  പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി ആയി പറയുകയും ചെയ്തു ..........പിന്നീട് പല ന്യായീകരണവും പറഞ്ഞു ,ഒരു പഴയ വളണ്ടിയര്‍ കൊറുകാരന്‍ ഹദീസ് നിഷേധം പറയുമ്പോള്‍ അതും KNM നെ തകര്‍ക്കാന്‍ ജീവിതം ഉഴിഞ്ഞു വെച്ച അബ്ദു റഹ്മാന്റെ (സലഫി)വലം കൈ കൂടി ആയ നിഹ്മത് അങ്ങനെ പറഞ്ഞതില്‍ ........അബ്ദു റഹ്മാന്‍ സലഫിയെ കുറിച്ചും അദ്ധേഹത്തിന്റെ ചാര പണികള്‍ അറിയുന്ന മുജാഹിദുകള്‍ക്കും  അല്‍ബുദ്ധം തോന്നിയില്ല .
           പ്രസ്തുത ലേഖനത്തില്‍ അല്‍പം അബ്ദു റഹ്മാന്‍ സലഫിയെയും വിമര്‍ശിച്ചാല്‍((            (ദുനിയാവ് വെട്ടി പിടിക്കാന്‍  എന്ത് നീച വൃത്തിയുംചെയ്യാനാന്‍ ഇവര്‍ തയ്യാര്‍ ആവുകയും ചെയ്യുന്നു ) ഹദീസ് നിഷേധത്തിനെതിരെ ആരും മിണ്ടുകയില്ല എന്ന് കരുതി കാണും ലേഖകന്‍ 
                  എന്നാല്‍  KNM മുഖ പത്രമായ അല്‍ മനാരില്‍ ഹദീസ് നിഷേദം പച്ചക്ക് എഴുതിയാല്‍ ഈ അടുത്ത കാലത്ത് ഉണ്ടായ  ആദര്‍ശ പരമായ മാറ്റം എങ്ങോട്ടുള്ള പോക്കാണ് എന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ ചിന്തിക്കുകയോന്നും വേണ്ട 

Thursday, 1 November 2012

ഹനീഫ സുല്ലമിക്ക് അനസ് ''മൌലവിയുടെ'' മറുപടി



മുന്‍പില്‍ ഹാജര്‍ ഉള്ള ജിന്നിനോട് ചോദിക്കുന്നത് ശിര്‍ക്ക് ആണോ ഹനീഫ 

സുല്ലമിയെ അനസ് ''മൌലവി'' പഠിപ്പിക്കുന്നു









-ഹനീഫ സുല്ലമിയുടെ മലക്കം മറിച്ചില്‍ രണ്ട്