KNM മുഖ പത്രമായ അല്‍ മനാര്‍ 2012 ജൂലൈ ലക്കത്തില്‍ ............''ആധുനികര്‍ ഈമാന്‍ പരതുന്നത് നീട്ടി വളര്‍ത്തി കത്രിക വെക്കാത്ത താടി രോമങ്ങളും നീളന്‍ കുപ്പായവും മുട്ടോളം എത്തുന്ന ഉടു തുണിയിലും ഉണ്ടായാല്‍ വിശ്വാസം പൂര്‍ണമായി എന്ന് പലരും ധരിക്കുന്നു ദുനിയാവ് വെട്ടി പിടിക്കാന്‍ എന്ത് നീച വൃത്തിയുംചെയ്യാനാന്‍ ഇവര്‍ തയ്യാര്‍ ആവുകയും ചെയ്യുന്നു പര ലോകത്തിന്റെ കണ്ണാടിയിലൂടെ ഇഹ ലോക കാര്യങ്ങളെ നോക്കി കാണുമ്പോഴാണ് മനുഷ്യന്റെ കര്‍മ്മങ്ങള്‍ നന്നാവുന്നതും ജീവിതം നിറഞ്ഞു ധന്യമാവുന്നതും ഈ റമദാന്‍ അതിനു ധന്യമാവട്ടെ അമീന്‍''
നിഹ്മതുള്ള ഫാരൂക്കി CD ടവറില്‍ ഹദീസ് നിഷേദം പറഞ്ഞപ്പോള്‍ ആദ്യം അതിനെ ന്യായീകരിക്കുകയും ......പിന്നീട് അയാളെ ശാസിച്ചു എന്ന് പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി ആയി പറയുകയും ചെയ്തു ..........പിന്നീട് പല ന്യായീകരണവും പറഞ്ഞു ,ഒരു പഴയ വളണ്ടിയര്‍ കൊറുകാരന്‍ ഹദീസ് നിഷേധം പറയുമ്പോള്‍ അതും KNM നെ തകര്‍ക്കാന്‍ ജീവിതം ഉഴിഞ്ഞു വെച്ച അബ്ദു റഹ്മാന്റെ (സലഫി)വലം കൈ കൂടി ആയ നിഹ്മത് അങ്ങനെ പറഞ്ഞതില്‍ ........അബ്ദു റഹ്മാന്‍ സലഫിയെ കുറിച്ചും അദ്ധേഹത്തിന്റെ ചാര പണികള്‍ അറിയുന്ന മുജാഹിദുകള്‍ക്കും അല്‍ബുദ്ധം തോന്നിയില്ല .
പ്രസ്തുത ലേഖനത്തില്‍ അല്‍പം അബ്ദു റഹ്മാന്‍ സലഫിയെയും വിമര്‍ശിച്ചാല്‍(( (ദുനിയാവ് വെട്ടി പിടിക്കാന്‍ എന്ത് നീച വൃത്തിയുംചെയ്യാനാന്‍ ഇവര്‍ തയ്യാര്‍ ആവുകയും ചെയ്യുന്നു ) ഹദീസ് നിഷേധത്തിനെതിരെ ആരും മിണ്ടുകയില്ല എന്ന് കരുതി കാണും ലേഖകന്‍
എന്നാല്‍ KNM മുഖ പത്രമായ അല്‍ മനാരില്‍ ഹദീസ് നിഷേദം പച്ചക്ക് എഴുതിയാല്‍ ഈ അടുത്ത കാലത്ത് ഉണ്ടായ ആദര്‍ശ പരമായ മാറ്റം എങ്ങോട്ടുള്ള പോക്കാണ് എന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ ചിന്തിക്കുകയോന്നും വേണ്ട

No comments:
Post a Comment