അബ്ദു റഹ്മാന്‍ സെല്‍ഫി ഇമ്മിണി വലിയ വെല്ലു വിളി നടത്തി ..........അയ്യുഹ ന്നാസ് ഇതൊന്നു വായിക്കുക .............
വസ്വീലതുന്‍ ഇല ശിര്‍ക്ക് ആണ് എന്ന് ആര് പറഞ്ഞു??
ജിന്ന് പെടും എന്ന് ആര് പറഞ്ഞു
ശിര്‍ക്കല്ല എന്ന് ആര് പറഞ്ഞു
എന്നൊക്കെ ചോദിക്കുന്നവര്‍ ഒന്ന് വായിക്കുക...
ഈ സ്വാത്തികരായ പണ്ഡിതന്മാര്‍ ശിര്‍ക്കിന്റെ പ്രചാരകരോ??? അവര്‍ കേരളത്തില്‍ ഉണ്ടായിരുന്നു എങ്കില്‍ അവരെയും പുറതാക്കുമായിരുന്നോ???
ഇത് ആര്‍ക്കു വേണ്ടി? എന്തിനു വേണ്ടി??

No comments:
Post a Comment